image sun
Total Citizen Comments - 74

image sun
Inspection Notes - 190

ഈ സൈറ്റിനെക്കുറിച്ച്

നാടിന്റെ അടിസ്ഥാനസൗകര്യവികസനത്തിനായുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികള്‍ പൊതുമരാമത്തു വകുപ്പ് ഉള്‍പ്പെടെയുള്ള എഞ്ചിനീയറിംഗ് വകുപ്പുകള്‍വഴിയും ഈ രംഗത്ത് പ്രവൃത്തിക്കുന്ന മറ്റു ഏജന്‍സികള്‍വഴിയുമാണ്‌ സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഈ പദ്ധതികള്‍ കാര്യക്ഷമമായും സമയബന്ധിതമായും നടപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. പദ്ധതി നടത്തിപ്പിലെ പ്രശ്നങ്ങളും തടസ്സങ്ങളും പരിഹരിക്കുന്നതിന് പദ്ധതി പുരോഗതി അവലോകനവും മാനേജ്മെന്റും വളരെ പ്രധാന പങ്കുവഹിക്കുന്നു. പൊതുമരാമത്തു വകുപ്പില്‍പ്രൈസ് സോഫ്റ്റ്‌വെയറിന്റെ മൂന്നാം വേര്‍ഷന്‍ നടപ്പാക്കിയതോടെ പദ്ധതി രൂപീകരണവും അതിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടു വകുപ്പ് തലത്തിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഓണ്‍ലൈന്‍ ആയിചെയ്യുന്നതിനു ഇപ്പോള്‍ സാധിക്കുന്നു.

Kerala logo
PWD logo
PRICE logo
KSTP logo
NIC logo
Digital India logo
നിരാകരണം

കേരള സംസ്ഥാന പൊതുമരാമത്തു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഈ പോർട്ടലിന്റെ രൂപകൽപ്പനയും സാങ്കേതികവും നിർവ്വഹിച്ചിരിയ്ക്കുന്നത് നാഷണല് ഇന്ഫോര്മാറ്റിക്സ്‌ സെന്ററും ഉള്ളടക്കം കൈകാര്യം ചെയ്തിരിയ്ക്കുന്നത് പൊതുമരാമത്തു വകുപ്പുമാണ്.

ഹിറ്റുകൾ: 172974
Last Updated On : 07-05-2024 15:24 PM
പ്രതികരണം
ബന്ധപ്പെടുക

പ്രൈസ് പ്രൊജക്റ്റ്‌ മാനേജ്‌മന്റ്‌ യുണിറ്റ്, പൊതുമരാമത്ത് വകുപ്പ് പബ്ലിക് ഓഫീസ് കോംപ്ലക്സ്, മ്യുസിയം പി.ഓ തിരുവനന്തപുരം, 695033

0471-2334580

price@kerala.gov.in


nic-logo

Designed and developed by National Informatics Centre Thrissur